കോടികള്‍ വിലമതിക്കുന്ന ലിമിറ്റെഡ് എഡിഷന്‍ കാര്‍ സ്വന്തമാക്കി സണ്ണിലിയോണ്‍

ബോളിവുഡിൻറെ ബേബിഡോൾ സണ്ണിലിയോണിൻറെ ഗരാജിലേക്ക് പുതിയൊരാൾ കൂടി നുഴഞ്ഞു കയറി. ഇറ്റാലിയൻ കരവിരുതിൽ ഒരുങ്ങിയഅത്യാഢംബരവിസ്മയം, സെരാട്ടി ഗിബ്ലിനെരി സിമോയാണ്‌ സണ്ണിലിയോണിന്റെ ഗരാജിലെ പുതിയ താരം.

ലോകത്ത് 450 എണ്ണം മാത്രം നിർമ്മിക്കുന്ന മസരാറ്റി ഗിബ്ലിനെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ്‌ സണ്ണിവാങ്ങിയത്. താരത്തെപ്പോലെ സൂപ്പർ ഹോട്ടാണ്കാറും സോഷ്യൽ മീഡിയയിലൂടെ സണ്ണി തന്നെയാണ് കാറിൻറെ നേരത്തേ ഭർത്താവ് ഡാനിയൽ വെബ്ബർ സണ്ണിക്ക് മൊസരാറ്റി സമ്മാനിച്ചിരുന്നു. മസരാറ്റിയുടെ സെഡാനായഗീബ്ലി ലിമിറ്റഡ് എഡിഷനാണ്‌ നെരിസ്‌മോ.

പൂജ്യത്തിൽ നിന്ന്‌ നൂറിലെത്താൻ വെറും 4.7 സെക്കൻറുകൾ മാത്രം മതി. കൂടിയ വേഗം 280 കിലോമീറ്ററാണ്. മസരാറ്റിഗീബ്ലിയുടെ ഏകദേശവില 1.6 കോടിരൂപയാണ്.
This vehicle is certified by a4auto.com