Honda CB Hornet ന്റെ 2018 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചു.

2018 Honda CB Hornet 160 R നെ ഇന്ത്യയിൽ അവതരിപ്പിച്ചു. standard , CBS , ABS , deluxe എന്നിങ്ങനെ നാല് പതിപ്പുകളിലാണ് ഈ 2018 Hornet വിപണിയിലെത്തിയത്. മുഴുവൻ LDE headlights , Hazard Light , Single Channel ABS കൂടാതെ പുതിയ ബോഡി ഗ്രാഫിക്സുമാണ് എടുത്തുപറയേണ്ട മാറ്റങ്ങൾ എഞ്ചിൻ നിലവിലെ അതേ 162 CC സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ്. ഇത് പരമാവധി 15 PS ശക്തിയും 14 .5 നമ് ടോർക്കും കാഴ്ചവെക്കുന്നു. ഡിസ്ക് ബ്രേക്ക് standard Feature ആയി വരുന്ന ഈ ബൈക്കിനു മുന്നിൽ 276 MM ഡിസ്‌കും പിന്നിൽ 270 MM ഡിസ്കുമാണ്.  TVS Apache , Suzuki Gixxer എന്നിവയോട് മത്സരിക്കുന്ന ഈ 2018 CB Hornet ന്റെ ഷോറൂം വില 84675 രൂപ മുതൽ 92675 രൂപവരെയാണ്. 








This vehicle is certified by a4auto.com